പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ കേരള ഹൈക്കോടതിയിൽ നടത്തിയ ഗവൺമെന്റ് പ്ലീഡർ നിയമനങ്ങൾ കോൺഗ്രസ് നയിക്കുന്ന മുന്നണിക്കുള്ളിൽ ഗുരുതരമായ ആഭ്യന്തര തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. സാധാരണഗതിയിൽ വെറുമൊരു ഭരണപരവും നിയമപരവുമായ നടപടിയായി കാണേണ്ട ഒരു വിഷയം, ഇപ്പോൾ രാഷ്ട്രീയമായ നാണക്കേടിനും സംഘടനാപരമായ അതൃപ്തിക്കും പ്രൊഫഷണൽ ആശങ്കകൾക്കും കാരണമായി മാറിയിരിക്കുന്നു. ......
ബംഗളുരു: ആർ എസ് എസ്സുമായി വീണ്ടും ഏറ്റുമുട്ടുകയാണ് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനും ഇപ്പോൾ കർണാടകത്തിൽ ആഭ്യന്തരമന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. മുമ്പും ആർഎസ്എസ്സിനെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ......
പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്. ......
തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ ജനവിധി നേടി അധികാരത്തിലെത്തിയ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ നാളെ (ജൂൺ 18) ഒരു മാസം പൂർത്തിയാക്കുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയായി.......
തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ നേരിട്ടുള്ള ട്രെയിൻ സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി ശക്തമാകുന്നു. വൈകീട്ട് 4.05ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് തിരിയുന്നതിനാൽ തിരുവനന്തപുരത്തേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. ......
പത്തനംതിട്ട: ആഭിചാരക്രിയ നടത്താമെന്ന് വിശ്വസിപ്പിച്ച് വീട്ടിലെത്തിയ ശേഷം 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗമായ ടി. ......
ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ ആവേശകരമാകാൻ പോകുന്നു. ഏതാനും ദിവസങ്ങൾക്കകം കൊച്ചിയിൽ നിന്ന് സീ പ്ലെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ്.......
കാൻസാസ് സിറ്റി: ലോകകപ്പ് വേദിയിൽ വീണ്ടും ഒരു തവണ കൂടി ലയണൽ മെസ്സിയുടെ മായാജാലം. ആറാം ലോകകപ്പിന് ഇറങ്ങിയ അർജന്റീനൻ നായകൻ, തന്റെ ആദ്യ ലോകകപ്പ് ഹാട്രിക് കുറിച്ചുകൊണ്ട് അൾജീരിയയെ ഒറ്റയ്ക്ക് തകർത്തു. ......